MyLyricsFinder

Lyrics

മായാ മുകിൽ പൊഴിയും മിഴിയാലെ കാണാ മഴ നനയും തനുവാലെ തേടും നാം കാറ്റിൽ തളിരില തൻ മണമായീ കാതിൽ കളി പറയും പുഴയായീ ചേരും നാം മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ് പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ നീ ചായൂ എൻ ജീവനിൽ ഈ നിലാ നിറങ്ങളായ് ഇതൾ ചൂടും പാതയിൽ നാമൊരേ കിനാവ് നൂൽ നെയ്തിടും നേരമായ് മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ് പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ നീ ചായൂ എൻ ജീവനിൽ മതിവരാതെ നിമിഷമേ ചിറകു തേടൂ ശലഭമായ് പ്രണയമേ പുലരിമഞ്ഞിൻ വഴികളിൽ ഇളവെയിൽ പോൽ വിരലുകൾ പൊതിയവേ നീ ചായൂ എൻ ജീവനിൽ

Can't get it out of your head? Play “Mathivaraathe” yourself.